Kunchacko boban opens about post pandemic film shooting experience
നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയ 'ലൗ ആക്ഷന്‍ ഡ്രാമ'യ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണ് നിഴല്‍. മിഥുന്‍ മാനുവല്‍ തോമസിന്റെ 'അഞ്ചാംപാതിര'യ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ് നയന്‍സ് എത്തുന്നത്.